Follow KVARTHA on Google news Follow Us!
ad

Obituary | ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Telangana man collapses while playing badminton, dies of heart attack #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഹൈദരാബാദ്: (www.kvartha.com) ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ശ്യാം യാദവ് (38) എന്നയാളാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഹൈദരാബാദിലെ ലാലാപേട്ടിലെ പ്രൊഫ. ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. കളിക്കുന്നതിനിടെ രാത്രി 7.30 ഓടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു.

News,National,Hyderabad,Youth,died,Badminton,Sports,Obituary,Death,Local-News, Telangana man collapses while playing badminton, dies of heart attack


ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയ ശ്യാം പതിവായി ബാഡ്മിന്റന്‍ കളിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവദിവസവും പതിവുപോലെ സ്റ്റേഡിയത്തിലേക്ക് പോയി. ബാഡ്മിന്റന്‍ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.


Keywords: News,National,Hyderabad,Youth,died,Badminton,Sports,Obituary,Death,Local-News, Telangana man collapses while playing badminton, dies of heart attack 

Post a Comment