Accidental Death | യാത്രയ്ക്കിടെ ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ച് അപകടം; തേനിയില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം
Mar 7, 2023, 09:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തേനി: (www.kvartha.com) തമിഴ്നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ചെ അഞ്ചു മണിയോടെയാണ് സംഭവം. മരിച്ചവര്‍ കോട്ടയം ജില്ലക്കാരാണെന്നാണ് വിവരം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ടയര്‍ പൊട്ടിയതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.
Keywords: News,National,India,Tamilnadu,Accident,Accidental Death,Kerala,Death,Injured, Tamil Nadu: Two Keralites die as car crashes into lorry in Theni
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

