Follow KVARTHA on Google news Follow Us!
ad

Obituary | അസുഖത്തെ തുടർന്ന് വിദ്യാർഥി മരിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾStudent died due to illness
വാണിമേൽ: (www.kvartha.com) അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡികൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ കുട്ടി മരിച്ചു. നരിപ്പറ്റ ആനപ്പാറയിൽ അലിയുടെ മകൻ മിൻഹാജ് (14) ആണ് മരിച്ചത്.

Kozhikode, Kerala, News, Student, Dies, Medical College, Treatment, Hospital, School, Obituary, Top-Headlines, Student died due to illness.

പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാണിമേൽ ക്രസന്റ് ഹയർസെകൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

Keywords: Kozhikode, Kerala, News, Student, Dies, Medical College, Treatment, Hospital, School, Obituary, Top-Headlines, Student died due to illness.
< !- START disable copy paste -->

Post a Comment