Follow KVARTHA on Google news Follow Us!
ad

Visit | മലപ്പുറം ജില്ലയിലെ കോളറ സ്ഥീരികരിച്ച പ്രദേശം പ്രത്യേക മെഡികല്‍ സംഘം സന്ദര്‍ശിച്ചു; സംശയം തോന്നുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് നിര്‍ദേശം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Visit,Kerala,
തിരുവനന്തപുരം: (www.kvartha.com) മലപ്പുറം ജില്ലയിലെ കോളറ സ്ഥീരികരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല മെഡികല്‍ സംഘം സന്ദര്‍ശനം നടത്തുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Special medical team visited the cholera confirmed area in Malappuram district, Thiruvananthapuram, News, Health, Health and Fitness, Visit, Kerala.

സൂപര്‍ ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. സംശയം തോന്നുന്നവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Keywords: Special medical team visited the cholera confirmed area in Malappuram district, Thiruvananthapuram, News, Health, Health and Fitness, Visit, Kerala.

Post a Comment