'തെന്നിഡ്യന്‍ ഗാനങ്ങള്‍ എന്നെ ഏറെ വിസ്മയിപ്പിക്കുന്നു. നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാന്‍ കാരണം അതിലെ നൃത്തച്ചുവടുകളാണ്. നൃത്തസംവിധാനം അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു. തെന്നിന്‍ഡ്യയുടെ നൃത്തച്ചുവടുകളും താളവും ഏറെ പ്രശംസ അര്‍ഹിക്കുന്നുണ്ട്. നാട്ടു നാട്ടുവില്‍ ഞാനാണ് ചുവടുവച്ചതെങ്കില്‍ എനിക്ക് ഹൃദയാഘാതം ഉണ്ടാകുമായിരുന്നു' എന്നും സെയ്ഫ് അലിഖാന്‍ പറഞ്ഞു.
നേരത്തെ തന്നെ ചിത്രത്തിന് ഒസ്‌കര്‍ ലഭിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ 'നാട്ടു നാട്ടു' പാട്ടിന് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ആളുകള്‍ചുവടുകള്‍വെക്കുന്നതും കാണാമായിരുന്നു.
Keywords: Saif Ali Khan praises Naatu Naatu: ‘What crazy steps… I would have a heart attack if I did that’, Mumbai, News, Cinema, Cine Actor, Dance, Saif Ali Khan, Oscar, National.