Follow KVARTHA on Google news Follow Us!
ad

Injured | റവന്യൂ മന്ത്രി കെ രാജന് ചവിട്ടുപടിയില്‍ തെന്നി വീണ് പരുക്കേറ്റു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thrissur,News,Politics,Injured,Minister,hospital,Treatment,Kerala,
തൃശൂര്‍: (www.kvartha.com) റവന്യൂ മന്ത്രി കെ രാജന് ചവിട്ടുപടിയില്‍ തെന്നി വീണ് പരുക്കേറ്റു. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജികല്‍ പാര്‍കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. വീഴ്ചയില്‍ മുട്ടിന് പരുക്കേറ്റ മന്ത്രിയെ ജൂബിലി മിഷ്യന്‍ ആശുപത്രിയിലെത്തിച്ചു.

Revenue Minister K Rajan injured, Thrissur,News, Politics, Injured, Minister, Hospital, Treatment, Kerala

ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം ഭയപ്പെടാനൊന്നുമില്ലെന്ന് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം നിര്‍ദേശിച്ചിരിക്കയാണെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Keywords: Revenue Minister K Rajan injured, Thrissur,News, Politics, Injured, Minister, Hospital, Treatment, Kerala.

Post a Comment