തിരുവനന്തപുരം: (www.kvartha.com) വ്യാഴാഴ്ച മുതല്‍ നാലു ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നേരിയ തോതില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും നേരിയ തോതില്‍ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Keywords: Rain likely in various districts of state for 4 days from Thursday, Thiruvananthapuram, News, Rain, Trending, Kerala.
Rain | വ്യാഴാഴ്ച മുതല്‍ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Rain,Trending,Kerala,