വ്യവസായി അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളില്‍ ഭയം കണ്ടതായി രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദാനി- മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. അക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍കാരിനു തെറ്റിപ്പോയി. മാപ്പ് ചോദിക്കാന്‍ താന്‍ സവര്‍കറല്ലെന്നും ഗാന്ധിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Keywords: Rahul Gandhi Disqualification: Congress to hold Satyagraha at Rajghat, New Delhi, News, Congress, Rahul Gandhi, Protest, National.Delhi | We are planning a nationwide movement tomorrow, we are doing a ‘Sankalp Satyagraha’ from 10 AM onwards. All over India, our party workers are there we will do the Sankalp Satyagraha in all state headquarters & at Gandhi statues: KC Venugopal, Congress pic.twitter.com/rKcwscVUiP
— ANI (@ANI) March 25, 2023