Follow KVARTHA on Google news Follow Us!
ad

Obituary | പൂനെ ലോക്‌സഭാ എംപി ഗിരീഷ് ബാപത് അന്തരിച്ചു

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Pune: Lok Sabha MP Girish Bapat passes away
പൂനെ: (www.kvartha.com) മുതിർന്ന ബിജെപി നേതാവും പാർലമെന്റ് അംഗവുമായ ഗിരീഷ് ബാപത് (74) അന്തരിച്ചു. പൂനെ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയാണ്. വൈകിട്ട് ഏഴിന് വൈകുണ്ഠ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടക്കും. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച പുലർച്ചെയാണ് പൂനെയിലെ ദീനനാഥ് ആശുപത്രിയിൽ ബാപതിനെ പ്രവേശിപ്പിച്ചത്.

Pune, National, News, Lok Sabha, MP, BJP, Leader, Parliament, Hospital, Treatment, RSS, Obituary, Top-Headlines, Pune: Lok Sabha MP Girish Bapat passes away.

കഴിഞ്ഞ ഏതാനും മാസങ്ങളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അസുഖബാധിതനായിരുന്നിട്ടും, കസ്ബ പേത്ത് നിയമസഭാ മണ്ഡലത്തിൽ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ അദ്ദേഹം സജീവമായിരുന്നു. മുതിർന്ന ആർഎസ്എസ് പ്രവർത്തകനായ ഗിരീഷ് ബാപത് അഞ്ച് തവണ നിയമസഭയിൽ അംഗവുമായിരുന്നു.

Keywords: Pune, National, News, Lok Sabha, MP, BJP, Leader, Parliament, Hospital, Treatment, RSS, Obituary, Top-Headlines, Pune: Lok Sabha MP Girish Bapat passes away.
< !- START disable copy paste -->

Post a Comment