കെട്ടിടങ്ങൾ നിർമിക്കുന്നതിനെ സംബന്ധിച്ചും ജലാശയങ്ങൾ രൂപപ്പെടുത്തുന്നതിനെ പറ്റിയുമടക്കം മർകസ് നോളജ് സിറ്റിയുടെ നിർമാണത്തിലും അദ്ദേഹത്തിന്റെ സഹായങ്ങൾ ഉണ്ടായിരുന്നു. മര്‍കസിന്റെ കാര്‍ഷിക സംരംഭമായ 'മസ്റ'യുടെ ഉപദേശ ബോർഡംഗവുമായിരുന്നു. മയ്യിത്ത് നിസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് പറമ്പിൽ ബസാറിൽ നടക്കും.
Keywords: Kozhikode,Kerala,News,Water,Agriculture,Death,Obituary, Prominent Islamic scholar EK Hussain Musliyar Al Qadiri passed away.