ജനറല്‍ വിഭാഗത്തിനും ഇഡബ്‌ള്യുഎസിനും 800 ല്‍ 291 ആണ് കട്ട്-ഓഫ് സ്‌കോര്‍. പൊതു വിഭാഗത്തിന് (PwBD) 274 ഉം എസ്സി, എസ്ടി, ഒബിസിയ്ക്ക് 257 ഉം ആണ് കട്ട്-ഓഫ്. കഴിഞ്ഞ വര്‍ഷം, ജനറല്‍ വിഭാഗത്തിന് (UR/EWS) 275, എസ്സി/എസ്ടി/ഒബിസിക്ക് 245, യുആര്‍-പിഡബ്ല്യുഡിക്ക് 260 എന്നിങ്ങനെയായിരുന്നു കട്ട്-ഓഫ് സ്‌കോര്‍.
ഫലം എങ്ങനെ പരിശോധിക്കാം:
ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- natboard(dot)edu(dot)in
ഘട്ടം 2: Result of NEET-PG 2023 result ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഭാവി ഉപയോഗത്തിനായി സ്‌കോര്‍ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യുക
Keywords: Latest-News, National, Top-Headlines, New Delhi, Education, Examination, Result, Website, NEET PG 2023 Result, NEET Result 2023, NEET PG 2023 Result declared, check category-wise cut-off score here.
< !- START disable copy paste -->