Follow KVARTHA on Google news Follow Us!
ad

Obituary | മുസ്ലിം ലീഗ് നേതാവ് തെങ്ങലക്കണ്ടി അബ്ദുല്ല നിര്യാതനായി

Muslim League leader Tengalakandi Abdulla passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വാണിമേല്‍: (www.kvartha.com) മുസ്ലിം ലീഗ് നേതാവും മുന്‍ തൂണേരി ബ്ലോക് പഞ്ചായത് അംഗവുമായ വാണിമേലിലെ തെങ്ങലക്കണ്ടി അബ്ദുല്ല (68) നിര്യാതനായി. നാദാപുരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്,എംഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം, യൂത് ലീഗ് ജില്ലാ കമിറ്റി അംഗം, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജെനറല്‍ സെക്രടറി, വാണിമേല്‍ കസ്റ്റം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മാരേജ് കമിറ്റി അംഗം, ദാറുല്‍ ഹുദ ടിടിഐ കമിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
          
Latest-News, Kerala, Kozhikode, Top-Headlines, Muslim-League, Politics, Political-News, Political Party, Obituary, Tengalakandi Abdulla, Muslim League leader Tengalakandi Abdulla passed away.

ഭാര്യ: കുഞ്ഞി ഫാത്വിമ പണിക്കര്‍ വീട്ടില്‍.മക്കള്‍: അജ്മല്‍ (ഖത്വര്‍), അനീശത് (ക്രസന്റ് ഹൈസ്‌കൂള്‍ അധ്യാപിക), അനീസ് (അബുദബി), പരേതനായ അഫ്ലാഹ്. മരുമക്കള്‍: നൗഫല്‍ കുന്നുമ്മക്കര (കണ്ണൂര്‍ എയര്‍പോര്‍ട്), ആബിദ കുമ്മങ്കോട് (അധ്യാപിക, എംഇടി കോളജ് നാദാപുരം). സഹോദരങ്ങള്‍: ഹമീദ്, അബ്ദുര്‍ റഹ്മാന്‍, ബശീര്‍, ഫാത്വിമ.

Keywords: Latest-News, Kerala, Kozhikode, Top-Headlines, Muslim-League, Politics, Political-News, Political Party, Obituary, Tengalakandi Abdulla, Muslim League leader Tengalakandi Abdulla passed away.
< !- START disable copy paste -->

Post a Comment