Oommen Chandy | ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മോര് ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു
Mar 1, 2023, 22:22 IST
ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബെംഗ്ലൂര്‍- മൈലാപ്പൂര് ഭദ്രാസനാധിപന്‍ മോര് ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത സന്ദര്‍ശിച്ചു.
യാകോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് സഭയുടെ പ്രാര്‍ഥനകള്‍ അറിയിച്ചിരുന്നതായും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഉമ്മന്‍ചാണ്ടിക്കൊപ്പം ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യയും മൂന്നുമക്കളും ഉണ്ട്. കോണ്‍ഗ്രസ് ആണ് അദ്ദേഹത്തിന്റെ ചികിത്സാ ചിലവുകള്‍ വഹിക്കുന്നത്.
Keywords: Mor Ostathios Isaac Metropolitan visits Oommen Chandy, Bangalore, News, Treatment, Hospital, Oommen Chandy, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.