Follow KVARTHA on Google news Follow Us!
ad

Kerala Assembly | തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൃഷ്ണന്റെ നിറവും പണിയുമാണെന്ന് എംഎം മണി; തന്നെ കറുപ്പനെന്ന് വിളിച്ച മണിക്ക് വെളുത്ത നിറമായതുകൊണ്ട് താനതില്‍ തര്‍ക്കിക്കുന്നില്ലെന്ന് തിരിച്ചടിച്ച് തിരുവഞ്ചൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Assembly,Thiruvanchoor Radhakrishnan,Kerala,
തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ നിറത്തെ ചൊല്ലി തര്‍ക്കിച്ചും കളിയാക്കിയും എംഎം മണിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും.

MM Mani and Thiruvanchoor Radhakrishnan war of words in Kerala Assembly, Thiruvananthapuram, News, Politics, Assembly, Thiruvanchoor  Radhakrishnan, Kerala

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൃഷ്ണന്റെ നിറവും പണിയുമാണെന്ന് എം എം മണി പരിഹസിച്ചപ്പോള്‍ തന്നെ കറുപ്പനെന്നു വിളിച്ച മണിക്ക് വെളുത്ത നിറമായതുകൊണ്ടു താനതില്‍ തര്‍ക്കിക്കുന്നില്ലെന്നായിരുന്നു തിരുവഞ്ചൂര്‍ തിരിച്ചടിച്ചത്. പ്ലീനറി സമ്മേളനത്തില്‍ മദ്യപിക്കാന്‍ അനുവാദം നല്‍കിയവര്‍ ബാക്കികൂടി നല്‍കണമെന്നും പറഞ്ഞാണ് എംഎം മണി അവസാനിപ്പിച്ചത്.

Keywords: MM Mani and Thiruvanchoor Radhakrishnan war of words in Kerala Assembly, Thiruvananthapuram, News, Politics, Assembly, Thiruvanchoor  Radhakrishnan, Kerala.

Post a Comment