Minister | ബ്രഹ്‌മപുരത്ത് ചെറിയ ചെറിയ തീപ്പിടുത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും മന്ത്രി എം ബി രാജേഷ്
Mar 26, 2023, 21:09 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരത്ത് ചെറിയ ചെറിയ തീപ്പിടുത്തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി മന്ത്രി എം ബി രാജേഷ്. അതുകൊണ്ടുതന്നെ അക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ തീപ്പിടുത്തങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് അഗ്‌നിശമന സേന, ഹിറ്റാച്ചി എന്നിവയെല്ലാം നിലനിര്‍ത്തിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് പ്രദേശവാസികളെ ആശങ്കയിലാക്കി വീണ്ടും തീപ്പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. രണ്ടാഴ്ചയോളം നീണ്ടുനിന്ന തീപ്പിടുത്തത്തിന്റെ പുകയൊഴിയും മുന്‍പെയാണ് വീണ്ടും അഗ്‌നിബാധ ഉണ്ടായിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ സര്‍കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്.
Keywords: Minister MB Rajesh says minor fires were expected in Brahmapuram and preparations were made, Kochi, News, Fire, Minister, Warning, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.