Eloped | മൂന്നര വയസുളള കുട്ടിയുമായി യുവതി കാമുകനൊപ്പം നാടുവിട്ടതായി പരാതി; പൊലീസ് കേസെടുത്തു
Mar 28, 2023, 23:36 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതി മൂന്നരവയസുളള കുട്ടിയെയും കൂട്ടി കാമുകനൊപ്പം നാടുവിട്ടതായി പരാതി. ചിറക്കല്‍ സ്വദേശിനിയായ 23 വയസുകാരിയാണ് മൂന്നര വയസുളള കുട്ടിയുമായി ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുന്ന കാമുകനൊപ്പം ഒളിച്ചോടിയത്.
മാര്‍ച് 25 ന് ആണ് യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് യുവതിയും കാമുകനായ യുവാവും കര്‍ണാടകയിലെ ഉഡുപ്പിയിലെത്തിയതായി കണ്ടെത്തി. അടുത്ത ദിവസം തന്നെ പൊലീസ് ഉഡുപ്പിയിലേക്ക് പോയി ഇരുവരേയും നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ്.
Keywords: News, Kerala, Kannur, Top-Headlines, Eloped, Investigates, Complaint, Married woman elopes with lover. < !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.