Follow KVARTHA on Google news Follow Us!
ad

Arrested | ഓടോ റിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,kasaragod,News,Drugs,Police,Inspection,Kerala,
കാസര്‍കോട്: (www.kvartha.com) കാസര്‍കോട് ഓടോ റിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൊലീസിന്റെ പരിശോധനയില്‍ തളങ്കര കടവത്ത് വെച്ച് വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Man arrested with ganja, Kasaragod, News, Drugs, Police, Inspection, Kerala

ഓടോ ഡ്രൈവര്‍ ഹാരിസിനെ(48)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഓടോ റിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.

Keywords: Man arrested with ganja, Kasaragod, News, Drugs, Police, Inspection, Kerala.

Post a Comment