Keywords: Man arrested for abusing minor girl, Kannur, News, Police, Arrested, Complaint, Abuse, Kerala.
Arrested | ഏഴുവയസുകാരിയുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം; കോണ്‍ക്രീറ്റ് തൊഴിലാളി അറസ്റ്റില്‍
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Police,Arrested,Complaint,Abuse,Kerala,
കണ്ണൂര്‍:(www.kvartha.com) ഏഴുവയസുകാരിയുടെ മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ചെറുപുഴ എസ് ഐ എന്‍ പി ഷാജി അറസ്റ്റു ചെയ്തു. ആലക്കോട് പാത്തന്‍പാറ വെളളാട് കുന്നപ്പളളിക്കാട്ടില്‍ ജോബി വര്‍ഗീസ്(39) ആണ് അറസ്റ്റിലായത്. കോണ്‍ക്രീറ്റ് ജോലിക്കാരനാണ് ഇയാള്‍.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തത്. നേരത്തെയും സ്ത്രീകള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതി ഇയാള്‍ക്കെതിരെയുണ്ടായിരുന്നുവെങ്കിലും പൊലീസ് താക്കീതു നല്‍കി വിട്ടയക്കുകയായിരുന്നു.