Follow KVARTHA on Google news Follow Us!
ad

Fire | മലപ്പുറത്ത് ഇരുനില കെട്ടിടത്തിന് തീപ്പിടിച്ചു; അണയ്ക്കാന്‍ ശ്രമം തുടരുന്നു; ആളപായമില്ല

Malappuram: Building caught fire#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മലപ്പുറം: (www.kvartha.com) ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. സിറ്റി ടവറില്‍ സ്ഥിതി ചെയ്യുന്ന ഷോപിനാണ് തീപ്പിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് സ്ഥലത്തെത്തിയ അഗ്നരക്ഷാസേന. ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.

News,Kerala,State,Malappuram,Fire,Local-News, Building, Malappuram: Building caught fire


തീപ്പിടിത്തത്തില്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂടി പാര്‍ലര്‍ പൂര്‍ണമായും കത്തി നശിച്ചു. പൊന്നാനി ഫയര്‍ഫോഴ്‌സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 

Keywords: News,Kerala,State,Malappuram,Fire,Local-News, Building, Malappuram: Building caught fire

Post a Comment