കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരി ജോസഫ് മത്തായി (29) എന്നിവരാണ് മരിച്ചത്. ഖൈറാനില്‍ ചെറുവഞ്ചി മുങ്ങിയാണ് ഇരുവരും മരിച്ചത്. മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, World, international, Gulf, Kuwait, Drowned, Top-Headlines, Death, Malayalees, Kuwait: Two Malayalee drowned to river