കോഴിക്കോട്: (www.kvartha.com) യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ചത്. കോഴിക്കോട് മലബാര്‍ മെഡികല്‍ കോളജിലെ പി ജി വിദ്യാര്‍ഥിനിയാണ്.
പാലാഴിയിലെ സുഹൃത്തിന്റെ ഫ്‌ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. തന്‍സിയക്ക് അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Local-News,Doctor,Student,Police,Medical College,Found Dead,Dead Body,Obituary, Kozhikode: Young doctor found dead In Palazhi