Follow KVARTHA on Google news Follow Us!
ad

Accident | കോഴിക്കോട്ട് ബസും ബൈകും കൂട്ടിയിടിച്ച് അപകടം; ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം; പത്തിലേറെ പേര്‍ക്ക് പരുക്ക്

Kozhikode: More than ten people injured in a bus and bike collide each other accident #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) മാവൂര്‍ കല്‍പ്പള്ളിയില്‍ ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. മാവൂര്‍ സ്വദേശി അര്‍ജുന്‍ സുധീറാണ് (37) മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.

News, Kerala, State, Kozhikode, Accident, Accidental Death, Injured, Road, Local-News, Kozhikode: More than ten people injured in a bus and bike collide each other accident


ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂരിലേക്ക് പോവുന്ന ബസ് ബൈകിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. ബസുമായി കൂട്ടിയിടിച്ച് സുധീറിന്റെ ഇലക്ട്രിക് സ്‌കൂടര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. റോഡിന്റെ വീതികുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords: News, Kerala, State, Kozhikode, Accident, Accidental Death, Injured, Road, Local-News, Kozhikode: More than ten people injured in a bus and bike collide each other accident 

Post a Comment