Follow KVARTHA on Google news Follow Us!
ad

Dead | കാവുമ്പായി കര്‍ഷകസമര പോരാളി ഇകെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Dead,Leader,Dead Body,Kerala,
കണ്ണൂര്‍: (www.kvartha.com) കാവുമ്പായി കര്‍ഷക സമര പോരാളിയും സ്വാതന്ത്ര്യ സമര ഭടനും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കര്‍ഷക സംഘത്തിന്റെയും മുന്നണി പോരാളിയുമായിരുന്ന ഇകെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

Kaumpai farmer struggle fighter EK Narayanan Nambiar passed away

സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കാവുമ്പായിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് കാവുമ്പായിലെ വീട്ടിലെത്തിക്കും.

Keywords: Kaumpai farmer struggle fighter EK Narayanan Nambiar passed away, Kannur, News, Dead, Leader, Dead Body, Kerala.

Post a Comment