Follow KVARTHA on Google news Follow Us!
ad

Pamban Madhavan | കണ്ണൂര്‍ പ്രസ് ക്ലബ് സ്ഥാപകന്‍ പാമ്പന്‍ മാധവനെ അനുസ്മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Media,Meeting,Kerala,
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റ് പാമ്പന്‍ മാധവനെ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. 31- ാം ചരമ വാര്‍ഷിക ദിനമായ ശനിയാഴ്ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി.

Kannur Press Club founder Pamban Madhavan was remembered, Kannur, News, Media, Meeting, Kerala

സെക്രടറി കെ വിജേഷ്, സംസ്ഥാന കമിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, എന്‍ വി മഹേഷ് ബാബു, ടിപി വിപിന്‍ദാസ്, സി സുനില്‍ കുമാര്‍, മട്ടന്നൂര്‍ സുരേന്ദ്രന്‍, പികെ ഗണേഷ് മോഹന്‍, എം അബ്ദുല്‍ മുനീര്‍, ഡാങ്കേ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kannur Press Club founder Pamban Madhavan remembered, Kannur, News, Media, Meeting, Kerala.

Post a Comment