Follow KVARTHA on Google news Follow Us!
ad

Accident | ഡ്രൈവറുടെ മന: സാന്നിധ്യം തുണയായി; ഓട്ടത്തിനിടെ ബ്രേക് നഷ്ടപ്പെട്ട കെ എസ് ആര്‍ ടി സി ബസ് മതിലില്‍ ഇടിച്ചുനിര്‍ത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,KSRTC,Accident,Injured,Passengers,Kerala,
കണ്ണൂര്‍: (www.kvartha.com) ഡ്രൈവറുടെ മന:സാന്നിധ്യം തുണയായി. ഓട്ടത്തിനിടെ ബ്രേക് നഷ്ടപ്പെട്ട കെ എസ് ആര്‍ ടി സി ബസ് റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തിയതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ ദുരന്തം. നടുവില്‍ പുലിക്കുറുമ്പ ടൗണിലാണ് അപകടം.

Kannur: Passengers Injured in KSRTC Bus Accident, Kannur, News, KSRTC, Accident, Injured, Passengers, Kerala

പുലി കുറുമ്പ മില്‍മയ്ക്കു സമീപം കുടിയാന്‍മലയില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ആണ് അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ക്ക് നിസാരമായ പരിക്കുണ്ട്. ഈയാഴ്ച തന്നെ ഇവിടെ ഇത് രണ്ടാമത്തെ അപകടമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Keywords: Kannur: Passengers Injured in KSRTC Bus Accident, Kannur, News, KSRTC, Accident, Injured, Passengers, Kerala.

Post a Comment