കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ 20 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കണ്ണൂര്‍ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇതില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടില്‍ കയറിയാണ് നായ കടിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പരുക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.
Keywords: News,Kerala,State,Kannur,Dog,Stray-Dog,attack,Injured,Local-News,hospital, Kannur: Many injured in stray dog attack