ചടങ്ങില്‍ അംഗങ്ങള്‍ക്കുളള വിഷു, റംസാന്‍ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പികെ അന്‍വര്‍ നിര്‍വഹിക്കും. പ്രമുഖ സാംസ്‌കാരിക, നാടകകലാകാരന്‍ മൊടപ്പത്തി നാരായാണനെ ആദരിക്കും. ഐ എന്‍ എല്‍ സി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം നല്‍കും.
പഴയ ബസ് സ്റ്റാന്‍ഡില്‍ മൊടപ്പത്തി നാരായണന്‍ ലഹരിക്കെതിരെ ഏകാംഗ നാടകം അവതരിപ്പിക്കും. കണ്ണൂര്‍ ആര്‍ടിഒ എന്‍ എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി സി ധീരജ്, അശ് റഫ് ചാലാട്, കെപി പിയൂഷ്, വിവി സുമേഷ്, ടിെസുജീര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur District Conference of Autorickshaw Workers Protection Committee will begin on April 1, Kannur, News, Auto Driver, Protection, Inauguration, Kerala.