Follow KVARTHA on Google news Follow Us!
ad

Found Dead | ദമ്പതികള്‍ വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍


കണ്ണൂര്‍: (www.kvartha.com) തിമിരിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

News, Kerala, State, Kannur, Found, Found Dead, Couples, Police, Kannur: Couple found dead


പൊലീസ് നടപടികള്‍ക്ക് ശേഷം രണ്ടു പേരുടെയും മൃതദേഹം പരിയാരം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. 
  
Keywords: News, Kerala, State, Kannur, Found, Found Dead, Couples, Police, Kannur: Couple found dead

Post a Comment