Obituary | യുവ ഐടി എന്‍ജിനീയര്‍ ജിത്തു തോമസ് നിര്യാതനായി

 


ADVERTISEMENT



കൊച്ചി: (www.kvartha.com) യുവ ഐടി എന്‍ജിനീയര്‍ ജിത്തു തോമസ് (42) നിര്യാതനായി. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ബുദ ബാധിതനായിരുന്നു. ഭാര്യ. തിരുവല്ല സ്വദേശിനി ജയത ഐടി എന്‍ജിനീയറാണ്. മക്കള്‍: ജൊനാഥന്‍ എട്ടാം ക്ലാസിലും ജോഹാന്‍ ആറാം ക്ലാസിലും പഠിക്കുന്നു. എറണാകുളത്തെ ചോയ്സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് 
Aster_MIMS

Obituary | യുവ ഐടി എന്‍ജിനീയര്‍ ജിത്തു തോമസ് നിര്യാതനായി


മുന്‍ കേന്ദ്ര സഹമന്ത്രിയും കേരള കോണ്‍ഗ്രസ് ജോസഫ് വര്‍കിംഗ് ചെയര്‍മാനുമായ പി സി തോമസ് ജിത്തു തോമസിന്റെ പിതാവാണ്.

Keywords:  News,Kerala,State,State,Kochi,Death,Obituary,Local-News,Engineers, hospital,Cancer, IT engineer Jeethu Thomas paases away 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia