അഭിമുഖത്തെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ വഴി അറിയിക്കും. ഐഡിബിഐ ബാങ്ക് റിക്രൂട്ട്മെന്റ് 2023-ന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് , താല്‍പ്പര്യമുള്ളവര്‍ക്കും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രായപരിധി:
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് കുറഞ്ഞ പ്രായപരിധി 35 വയസും കൂടിയത് 45 വയസുമാണ്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് കുറഞ്ഞ പ്രായപരിധി 28 വയസും കൂടിയത് 40 വയസുമാണ്. മാനേജര്‍ക്ക് കുറഞ്ഞ പ്രായപരിധി 25 വയസും കൂടിയത് 35 വയസുമാണ്. അസിസ്റ്റന്റ് മാനേജര്‍ക്ക് കുറഞ്ഞ പ്രായപരിധി 21 വയസും കൂടിയത് 30 വയസുമാണ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായത്തില്‍ ഇളവുണ്ടാകും.
യോഗ്യത:
* അസിസ്റ്റന്റ് ജനറല്‍ മാനേജര്‍
(ഡിജിറ്റല്‍ ബാങ്കിംഗ് മേഖല)
BCA/ B.Sc (IT) /B Tech / BE - ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT) / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് / സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഡിജിറ്റല്‍ ബാങ്കിംഗ്
M.Sc (IT) / MCA/ M Tech/ M.E - Information Technology (IT) / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് / ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് / ഡിജിറ്റല്‍ ബാങ്കിംഗ് / കമ്പ്യൂട്ടര്‍ സയന്‍സ്
അല്ലെങ്കില്‍
BCA/ B.Sc (IT) /B Tech / BE - ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT) / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് / സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഡിജിറ്റല്‍ ബാങ്കിംഗ്
സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ (ഫിനാന്‍സ്/ മാര്‍ക്കറ്റിംഗ്/ ഐടി/ ഡിജിറ്റല്‍ ബാങ്കിംഗ്).
* മാനേജര്‍
(ഏരിയ- മാനേജര്‍ - ഡിജിറ്റല്‍ ബാങ്കിംഗ്)
BCA/ B.Sc (IT) /B Tech / BE - ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT) / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍സ് / സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്‌സ് & ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / കമ്പ്യൂട്ടര്‍ സയന്‍സ് / ഡിജിറ്റല്‍ ബാങ്കിംഗ്
സര്‍ക്കാര്‍ അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ (ഫിനാന്‍സ്/ മാര്‍ക്കറ്റിംഗ്/ ഐടി/ ഡിജിറ്റല്‍ ബാങ്കിംഗ്).
* അസിസ്റ്റന്റ് മാനേജര്‍
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം.
എങ്ങനെ അപേക്ഷിക്കാം
എല്ലാ തസ്തികകളുടേയും കൂടുതല്‍ വിവരങ്ങള്‍ക് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കുക. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഇമെയില്‍ വഴി അറിയിക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഐഡിബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി idbibank(dot)in ഓണ്‍ലൈനായി അപേക്ഷിക്കാം.
Keywords: Latest-News, National, Top-Headlines, Recruitment, Job, Bank, Banking, Government-of-India, New Delhi, IDBI Bank, IDBI Bank Recruitment, IDBI Bank Recruitment 2023 for 714 Vacancies: Check Posts, Qualification and How to Apply.
< !- START disable copy paste -->