ഇടുക്കി: നവദമ്പതികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ഭര്‍ത്താവിന് ദാരുണാന്ത്യം. ഫോര്‍ട്ട്‌കൊച്ചി സ്വദേശി ചക്കാലക്കല്‍ ഷെന്‍സന്‍ (36) ആണ് മരിച്ചത്. ചിന്നക്കനാല്‍ ഗ്യാപ് റോഡില്‍ ബൈക് അപകടത്തില്‍പെട്ടാണ് മരണം. ഇയാളുടെ ഭാര്യ സഞ്ജുവിന് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Idukki,Local-News,Accident,Bride,Grooms,Death,Obituary, Accidental Death, Husband dead and wife seriously injured in vehicle accident