സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ദിവസങ്ങള്‍ക്ക് മുന്‍പ് മംഗ്ലൂരിലെ ഇന്‍ഡ്യാന ആശുപത്രിയിലെ ഡോക്ടറെ കാണാന്‍ ടോകന്‍ ബുക് ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് വെബ് സെറ്റില്‍ പ്രവേശിക്കുകയും ടോകന്‍ ബുക് ചെയ്യാന്‍ കഴിയാതെ വന്നതോടെ പരാതിക്കാരന് ഒരു ഗൂഗിള്‍ ലിങ്ക് അയച്ചുകൊടുക്കുകയും അതുപ്രകാരം പത്ത് രൂപ അയച്ചുകൊടുക്കണമെന്നും അറിയിപ്പ് വന്നു.
മംഗ്ലൂരിലെ ആശുപത്രിയില്‍ നിന്നും നാട്ടിലെത്തിയ പരാതിക്കാരന്‍ തന്റെ പേരിലുള്ള മാട്ടൂല്‍ കാനറാ ബാങ്കിന്റെയും നോര്‍ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെയും അകൗണ്ട് പരിശോധിച്ചപ്പോഴാണ് പല തവണകളായി മൂന്നര ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: 'Hackers stole 3.5 lakh rupees from Matai native who booked token through online', Kannur, News, Complaint, Cheating, Internet, Kerala.