Viral video | കഫേയ്ക്ക് പുറത്ത് ചുറ്റുമിരുന്ന് ഒരു കൂട്ടം യുവാക്കളുടെ ഹനുമാന്‍ ചാലിസ പാരായണം; വീഡിയോ വൈറല്‍
Mar 22, 2023, 19:10 IST
ഹരിയാന: (www.kvartha.com) ഗുരുഗ്രാമിലെ ഒരു കഫേയ്ക്ക് പുറത്ത് ഒരു കൂട്ടം യുവാക്കള്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭക്തിയോടെ ആര് ശ്ലോകങ്ങള്‍ പ്രകീര്‍ത്തിക്കുന്നുവോ അവരെ ഹനുമാന്‍ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം മൂന്നു ലക്ഷത്തിനടുത്ത് പേര്‍ കണ്ടിട്ടുണ്ട്.
നിരവധി യുവാക്കളും യുവതികളും അടക്കം താളത്തില്‍ ഭക്തിഗാനം പാരായണം ചെയ്യുന്നതും ഒരുമിച്ച് കൈകൊട്ടുന്നതും വീഡിയോയില്‍ കാണാം. സംഘത്തോടൊപ്പം പാടാന്‍ വലിയൊരു ജനക്കൂട്ടം കഫയ്ക്ക് പുറത്ത് തടിച്ചു കുടിയിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മികച്ച അഭിപ്രായമാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ വീഡിയോക്ക് നല്‍കുന്നത്.
Keywords: Viral Video, Group of Youth Jam, Haryana, Online, Hanuman Chalisa, Twitter, Trending News, News, National, Top-Headlines, Religion, Video, Viral, Social-Media, Group of youth jam to Hanuman chalisa outside a cafe in Gurugram. < !- START disable copy paste -->

#WATCH | Haryana: Spiritual jamming by youths outside a cafe in Gurugram.
— ANI (@ANI) March 22, 2023
Youth outside this cafe chant Hanuman Chalisa every Tuesday. pic.twitter.com/EMDKppoqVu
Keywords: Viral Video, Group of Youth Jam, Haryana, Online, Hanuman Chalisa, Twitter, Trending News, News, National, Top-Headlines, Religion, Video, Viral, Social-Media, Group of youth jam to Hanuman chalisa outside a cafe in Gurugram. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.