കോഴിക്കോട്ട് ജെനറല്‍ സെക്രടറി കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അര്‍ജുന്‍ ഗേക്വാദ് അധ്യക്ഷത വഹിച്ചു. കൊല്ലത്ത് സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. ആലപ്പുഴയില്‍ സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് റോയ് പാലത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നസീര്‍ പുന്നക്കല്‍ അധ്യക്ഷത വഹിച്ചു.
മലപ്പുറത്ത് സംസ്ഥാന വര്‍കിംഗ് പ്രസിഡന്റ് പികെ അയമു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പിടി അബ്ദുര്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ സംസ്ഥാന വര്‍കിംഗ് ജെനറല്‍ സെക്രടറി സിവി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്‌കറിയാച്ചന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എം വിനീത് ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍കിംഗ് പ്രസിഡന്റ് കെഎം ബാബുരാജ് അധ്യക്ഷത വഹിച്ചു.
എറണാകുളത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു മാധവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജെനറല്‍ സെക്രടറി രമേശ് എസ് പൈ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഇട്ടിയവിര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി ഇടിമണ്ണിക്കല്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ടയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം കോന്നി ഉദ്ഘാടനം ചെയ്തു. ജില്ലാ ജെനറല്‍ സെക്രടറി ബിജു ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും 200 യൂനിറ്റുകളിലും സ്വര്‍ണ വര്‍ഷം പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകള്‍ മാര്‍ച് എട്ടിന് വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചതായി കണ്‍വീനറും സംസഥാന ട്രഷററുമായ അഡ്വ. എസ് അബ്ദുല്‍ നാസര്‍ അറിയിച്ചു.
Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Gold, Programme, Golden year programme started.
< !- START disable copy paste -->