സിഎഫ്എല്‍. ലൈറ്റിനുളളിലും മറ്റുവീട്ടുപകരണങ്ങളിലും കട്ടകളാക്കി സൂക്ഷിച്ച സ്വര്‍ണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണം പൊലീസ് കോടതിയില്‍ ഹാജരാക്കും. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്ത്കുമാറിന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡ് അംഗങ്ങളും എയര്‍പോര്‍ട് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്‍, എസ്‌ഐ സന്തോഷ്, സുധീര്‍, സ്വാദിഖ്, മുഹമ്മദ് ശമീര്‍, ലിജിന്‍, ശമീര്‍ റനീഷ്, എന്നിവരും എയര്‍പോര്‍ടിലും പരിസരങ്ങളിലും നടത്തിയ നിരീക്ഷണത്തിലാണ് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. ഇതിനു മുന്‍പും എയര്‍പോര്‍ട് പൊലീസ് വിമാനത്താവളത്തിന് പുറത്തു വെച്ചു ചെക് ഔട്ട് പരിശോധനകഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്നും സ്വര്‍ണം പിടികൂടിയിട്ടുണ്ട്.
Keywords: News, Kerala, Kannur, Kannur Airport, Top-Headlines, Custody, Gold, Seized, Airport, Passenger, Travel, Gold seized again from Kannur airport.
< !- START disable copy paste -->