Follow KVARTHA on Google news Follow Us!
ad

Gold Price | സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

Gold Price March 07 Kerala #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5165 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41320 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. 

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4260 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. 

ചൊവ്വാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. 1 രൂപ കുറഞ്ഞ് 70 രൂപയാണ് ചൊവ്വാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

News,Kerala,State,Kochi,Top-Headlines,Trending,Latest-News,Business, Finance,Gold,Gold Price,Price, Gold Price March 07 Kerala


സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5185 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41480 രൂപയിലും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4280 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. 

അതേസമയം, തിങ്കളാഴ്ച വെള്ളി വില വര്‍ധിച്ചിരുന്നു. 1 രൂപ വര്‍ധിച്ച് 71 രൂപയായിരുന്നു തിങ്കളാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.


Keywords: News,Kerala,State,Kochi,Top-Headlines,Trending,Latest-News,Business, Finance,Gold,Gold Price,Price, Gold Price March 07 Kerala 

Post a Comment