Follow KVARTHA on Google news Follow Us!
ad

Found hanged | ഡിഗ്രി വിദ്യാര്‍ഥിനി ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Malappuram,News,Dead Body,Hanged,Police,Student,Kerala,
എടപ്പാള്‍: (www.kvartha.com) ഡിഗ്രി വിദ്യാര്‍ഥിനിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂടല്ലൂര്‍ സ്വദേശിനി അക്ഷയയാണ് മരിച്ചത്. എടപ്പാള്‍ കുറ്റിപ്പാലയിലാണ് സംഭവം. ജനല്‍ കമ്പിയില്‍ ഷാള്‍ മുറുക്കി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Girl found hanging in aunt's house, Malappuram, News, Dead Body, Hanged, Police, Student, Kerala

മൃതദേഹം എടപ്പാള്‍ ആശുപത്രിയിലെ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പഠന ആവശ്യത്തിനായി ബന്ധുവീട്ടിലാണ് അക്ഷയ താമസിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Girl found hanging in aunt's house, Malappuram, News, Dead Body, Hanged, Police, Student, Kerala.

Post a Comment