അടിസ്ഥാനവില ലീറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തുന്നത് വിവിധ നികുതികള്‍ കാരണമാണ്. ഒരു ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കിഫ്ബിയിലേക്ക് ഒരു രൂപ നിലവില്‍ ഈടാക്കുന്നുണ്ട്. ഇതിനു പുറമേ സെസുമുണ്ട്.
പെട്രോള്‍ വില (കൊച്ചിയിലെ വില, 1000 ലീറ്ററിന്റെ വില അടിസ്ഥാനമാക്കി)
1. അടിസ്ഥാനവില 57,467.54
2. ഒരു ലിറ്ററിന് 105.59
3. റീടൈയില്‍ വില 1,05,590.01
4. എക്‌സൈസ് ഡ്യൂടി 19,900
5. എ എസ് ടി 1000 (കിഫ്ബിയിലേക്ക്)
6. ഗതാഗത ചെലവ് 148
7. ടാക്‌സബിള്‍ വാല്യു 77,515.54
8. സ്റ്റേറ്റ് ടാക്‌സ് 23,316.67
9. കമിഷന്‍ 3514.63
10. സെസ് 243.17
11. കമിഷനു മുന്‍പുള്ള തുക 1,02,075.38
ഡീസല്‍വില (കൊച്ചിയിലെ വില)
1. അടിസ്ഥാനവില 58272.66
2. ഒരു ലീറ്ററിന് 94.53
4. എക്‌സൈസ് ഡ്യൂടി 19,900
5. എ എസ് ടി 1000 (കിഫ്ബിയിലേക്ക്)
6. ഗതാഗത ചെലവ് 148
7. ടാക്‌സബിള്‍ വാല്യു 77,515.54
8. സ്റ്റേറ്റ് ടാക്‌സ് 23,316.67
9. കമിഷന്‍ 3514.63
10. സെസ് 243.17
11. കമിഷനു മുന്‍പുള്ള തുക 1,02,075.38
ഡീസല്‍വില (കൊച്ചിയിലെ വില)
1. അടിസ്ഥാനവില 58272.66
2. ഒരു ലീറ്ററിന് 94.53
3. എക്‌സൈസ് ഡ്യൂടി 15800
4. സ്റ്റേറ്റ് ടാക്‌സ് 16892.62
5. ഗതാഗത ചിലവ് 148
6. ടാക്‌സബിള്‍ വാല്യു 74220.66
7. കമിഷന് മുന്‍പുള്ള തുക 92292.21
8. കമിഷന്‍ 2237.79
9. എ എസ് ടി 1000(കിഫ്ബിയിലേക്ക്)
10. റീടൈയില്‍ വില 94530
11. സെസ് 178.93
Keywords: From April 1, petrol and diesel prices in Kerala will increase by Rs 2 each, Thiruvananthapuram, News, Petrol Price, Business, Increased, Kerala.
4. സ്റ്റേറ്റ് ടാക്‌സ് 16892.62
5. ഗതാഗത ചിലവ് 148
6. ടാക്‌സബിള്‍ വാല്യു 74220.66
7. കമിഷന് മുന്‍പുള്ള തുക 92292.21
8. കമിഷന്‍ 2237.79
9. എ എസ് ടി 1000(കിഫ്ബിയിലേക്ക്)
10. റീടൈയില്‍ വില 94530
11. സെസ് 178.93
Keywords: From April 1, petrol and diesel prices in Kerala will increase by Rs 2 each, Thiruvananthapuram, News, Petrol Price, Business, Increased, Kerala.