Keywords: Flux board fell on Kochi Metro rail tracks; Train traffic was disrupted, Kochi, News, Flex boards, Train, Kochi Metro, Passengers, Kerala.
Kochi Metro | കൊച്ചി മെട്രോ റെയില്‍ പാളത്തില്‍ ഫ് ളക്‌സ് ബോര്‍ഡ് വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Flex boards,Train,Kochi Metro,Passengers,Kerala,
കൊച്ചി: (www.kvartha.com) കൊച്ചി മെട്രോ റെയില്‍ പാളത്തില്‍ ഫ് ളക്‌സ് ബോര്‍ഡ് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പാളത്തിന് പുറത്തു നിന്നുള്ള ഫ് ളക്‌സ് ബോര്‍ഡിന്റെ ഭാഗം റെയിലിലേക്ക് വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം പന്ത്രണ്ട് മിനിറ്റോളം തടസ്സപ്പെട്ടു. തുടര്‍ന്ന് ഫ് ളക്‌സിന്റെ ഭാഗം ട്രാകില്‍ നിന്നും നീക്കം ചെയ്ത ശേഷം ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
യാത്ര മണിക്കൂറുകളോളം തടസപ്പെട്ടുവെന്ന് കരുതിയ യാത്രക്കാര്‍ക്ക് തടസം പെട്ടെന്ന് നീക്കിയതോടെ വലിയ ആശ്വാസമായിരുന്നു.