Follow KVARTHA on Google news Follow Us!
ad

Obituary | പനി ബാധിച്ച് ചികിത്സയിലായിരുന്ന 5 വയസുകാരന്‍ ഒമാനില്‍ നിര്യാതനായി

Five year old Malayali expat boy died in Oman while getting treated for fever #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മസ്ഖത്: (www.kvartha.com) മലയാളി ബാലന്‍ ഒമാനില്‍ നിര്യാതനായി. ഇടുക്കി വാഗമണ്‍ സ്വദേശി സെല്‍വകുമാറിന്റെ മകന്‍ നെഹ്മിഹ് (5) ആണ് ബുറൈമിയില്‍ മരിച്ചത്. പനി ബാധിച്ച് ബുറൈമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുറൈമി ഇന്‍ഡ്യന്‍ സ്‌കൂളിലെ കെ ജി വിദ്യാര്‍ഥിയാണ്. മാതാവ് - ജസ്‌രീന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

News, World, international, Muscat, Gulf, Disease, Health, Obituary, Death, Child, Five year old Malayali expat boy died in Oman while getting treated for fever


Keywords: News, World, international, Muscat, Gulf, Disease, Health, Obituary, Death, Child, Five year old Malayali expat boy died in Oman while getting treated for fever 

Post a Comment