Follow KVARTHA on Google news Follow Us!
ad

Expat Arrested | 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് കുവൈതില്‍ അറസ്റ്റില്‍

Expat arrested with 114 bottles of liquor#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കുവൈത് സിറ്റി: (www.kvartha.com) 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് കുവൈതില്‍ അറസ്റ്റിലായി. രാജ്യത്തുടനീളം റോഡുകളിലും മറ്റുവിവിധ പ്രദേശങ്ങളിലും സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയതിലൂടെയാണ് ഇയാളെ പിടികൂടാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

News, World, international, Kuwait, Gulf, Liquor, Arrested, Police, Top-Headlines, Expat arrested with 114 bottles of liquor


ജഹ്‌റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വന്‍ മദ്യശേഖരവുമായി ഇയാള്‍ പിടിയിലായത്. പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉള്‍പെടെ ഇയാളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം ഇയാള്‍ ഏത് രാജ്യക്കാരനാണെന്നത് ഉള്‍പെടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Keywords: News, World, international, Kuwait, Gulf, Liquor, Arrested, Police, Top-Headlines, Expat arrested with 114 bottles of liquor

Post a Comment