Follow KVARTHA on Google news Follow Us!
ad

Arrested | കൊല്ലത്ത് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kollam,News,Drugs,Police,Arrested,Kerala,
അഞ്ചല്‍: (www.kvartha.com) കൊല്ലത്ത് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കോട്ടുക്കല്‍ സ്വദേശി അഖിലാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലം അഞ്ചലിലാണ് സംഭവം.

Excise officer arrested with 20 grams of MDMA and 58 grams of ganja in Kollam, Kollam, News, Drugs, Police, Arrested, Kerala

അഖിലിനൊപ്പം തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍ സാബിത് എന്നിവരും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്നും 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലം ഡാന്‍സാഫ് ടീമും അഞ്ചല്‍ പൊലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Keywords: Excise officer arrested with 20 grams of MDMA and 58 grams of ganja in Kollam, Kollam, News, Drugs, Police, Arrested, Kerala.

Post a Comment