Keywords: Ex-serviceman arrested in case of assaulting differently-abled girl, Thiruvananthapuram, News, Arrested, Court, Remanded, Assault, Kerala.
Arrested | ഭിന്നശേഷിക്കാരിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ വിമുക്തഭടന്‍ അറസ്റ്റില്‍
#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Arrested,Court,Remanded,Assault,Kerala,
തിരുവനന്തപുരം: (www.kvartha.com) ഭിന്നശേഷിക്കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ വിമുക്തഭടന്‍ അറസ്റ്റില്‍. പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്താണ് വിമുക്തഭടനെ അറസ്റ്റ് ചെയ്തത്. പൗഡിക്കോണം സ്വദേശി മധുവാണ് (53) അറസ്റ്റിലായത്. ശ്രീകാര്യം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലൈംഗിക ചേഷ്ടകളും നഗ്‌നതാ പ്രദര്‍ശനവും പതിവായതോടെ കുട്ടിയുടെ മാതാവ് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധുവിനെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.