Follow KVARTHA on Google news Follow Us!
ad

Found dead | ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Dead Body,Engineering Student,Police,Kerala,
തിരുവനന്തപുരം: (www.kvartha.com) ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി സ്വദേശി ശംസുദ്ദീനാണ് (29) മരിച്ചത്. ബുധനാഴ്ച രാവിലെ കാംപസില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Engineering student found dead in Sreekaryam engineering college, Thiruvananthapuram, News, Dead Body, Engineering Student, Police, Kerala

ചാക്ക ഐടിഐയിലെ ഇന്‍സ്ട്രക്ടര്‍ ആയ ശംസുദ്ദീന്‍ പാര്‍ട് ടൈം ആയാണ് സിഇടിയില്‍ എന്‍ജിനീയറിങ് പഠിക്കുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Engineering student found dead in Sreekaryam engineering college, Thiruvananthapuram, News, Dead Body, Engineering Student, Police, Kerala.

Post a Comment