Follow KVARTHA on Google news Follow Us!
ad

Seized | പൊന്ന് കടത്താന്‍ ഭിന്ന രീതികള്‍; എന്നിട്ടും മംഗ്‌ളൂറു വിമാനത്താവളം വഴി കടത്തിയ കോടിയിലേറെ രൂപയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ്

Customs seized gold worth more than crore rupees through Mangaluru airport#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മംഗ്‌ളൂറു: (www.kvartha.com) അതിനൂതന മാര്‍ഗങ്ങളിലൂടെ മംഗ്‌ളൂറു വിമാനത്താവളം വഴി കടത്തിയ 1.08 കോടി രൂപയുടെ സ്വര്‍ണം പിടികൂടിയതായി കസ്റ്റംസ് അധികൃതര്‍. കഴിഞ്ഞ മാസം 16 മുതല്‍ 28 വരെയുള്ള കാലയളവിലാണ് ഇതെന്നും വിവിധ കടത്ത് രീതികളുടെ പടങ്ങള്‍ സഹിതം അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

News,National,India,Gold,Smuggling,Seized,Customs,Airport,Mangalore,Top-Headlines,Press meet, Customs seized gold worth more than crore rupees through Mangaluru airport


വസ്ത്രങ്ങള്‍, പല്ലിന്റെ പോടുകള്‍, പാദങ്ങള്‍, ശരീരത്തിലെ രഹസ്യ ഭാഗങ്ങള്‍ തുടങ്ങിയ പുരുഷ- സ്ത്രീ യാത്രക്കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതായി കസ്റ്റംസ് വ്യക്തമാക്കി.

Keywords: News,National,India,Gold,Smuggling,Seized,Customs,Airport,Mangalore,Top-Headlines,Press meet, Customs seized gold worth more than crore rupees through Mangaluru airport

Post a Comment