Follow KVARTHA on Google news Follow Us!
ad

Protest | രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കം ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ്; കണ്ണൂരില്‍ പ്രവര്‍ത്തകര്‍ വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി

Congress held protest in Kannur, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നീക്കം ഭരണകൂട ഭീകരതയെന്ന് ആരോപിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ കറുത്ത തുണി കൊണ്ട് വായമൂടികെട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് വിവി പുരുഷോത്തമന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധ യോഗം എഐസിസി മെമ്പര്‍ വിഎ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
        
News, Kerala, Kannur, Top-Headlines, Protest, Politics, Political-News, Congress, Rahul Gandhi, BJP, Congress held protest in Kannur.

നേതാക്കളായ അഡ്വ. ടി ഒ മോഹനന്‍, സജീവ് മാറോളി, എന്‍ പി ശ്രീധരന്‍, കെ പ്രമോദ്, രാജീവന്‍ എളയാവൂര്‍, അമൃത രാമകൃഷ്ണന്‍, പി മുഹമ്മദ് ഷമ്മാസ്, അഡ്വ. സി ടി സജിത്ത്, പി മാധവന്‍ മാസ്റ്റര്‍, അഡ്വ റശീദ് കവ്വായി, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സിവി സന്തോഷ്, ടി ജയകൃഷ്ണന്‍, കൂക്കിരി രാജേഷ്, ടി ജനാര്‍ധനന്‍, എംപി അരവിന്ദാക്ഷന്‍, കല്ലിക്കോടന്‍ രാഗേഷ്, സുധീഷ് മുണ്ടേരി, ടി കെ അജിത്ത്, എം കെ വരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: News, Kerala, Kannur, Top-Headlines, Protest, Politics, Political-News, Congress, Rahul Gandhi, BJP, Congress held protest in Kannur.
< !- START disable copy paste -->

Post a Comment