കൂവേരി ഞണ്ടമ്പലം സ്വദേശി ഒലിയന്റകത്ത് അശറഫിന്റെ (32) പരാതിയില്‍ പുഴാതി ചെട്ടിപ്പിടികതുളിച്ചേരി സ്വദേശി പി ദിവിഷിത്(32), ചിറക്കല്‍ സ്വദേശി വൈശാഖ് (32) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2018 മാര്‍ച് 10 മുതല്‍ 2019 ജൂലായ് വരെയുള്ള മൂന്ന് മാസത്തേക്ക് 4,60,000 രൂപ ഇന്‍ഡോനേഷ്യയിലെ ഒരു കംപനിക്ക് നല്‍കിയശേഷം വിസ ശരിയാക്കി തരാമെന്നു പറഞ്ഞു വാങ്ങിയ പണം നാട്ടിലെത്തിയാല്‍ തിരിച്ചു തരാമെന്ന് വിശ്വസിപ്പിക്കുകയും പിന്നീട് പണം നല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Complaint of visa fraud by offering job to Canada: Police registered a case, Kannur, News, Police, Complaint, Cheating, Kerala.