ആ പരിശോധനയെ സ്വാഗതം ചെയ്യുകയാണ്. കള്ളപ്പണവുമായി ബന്ധപ്പെട്ട ഒരു കാര്യവും വൈദേകത്തില്‍ നടക്കുന്നില്ല. എല്ലാ ഇടപാടുകളും ബാങ്ക് അകൗണ്ട് വഴി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കംപനിയിലേക്ക് വന്ന പണം പുതുതായൊന്നും വന്നതല്ല, ഈ രാജ്യത്തെ പൗരന്‍മാരായ ചിലര്‍ അവരുടെ ബാങ്ക് അകൗണ്ടിലുള്ള പണം ബാങ്ക് വഴി അയച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ നാട്ടില്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനാണ് അവരൊക്കെ പണം നിക്ഷേപിച്ചത്. ആയുര്‍വേദ റിസോര്‍ടും ടൂറിസവുമൊക്കെ സാധാരണക്കാര്‍ക്ക് ചികിത്സ കിട്ടുന്നതിനാണ്. ഒരാളുടെ വയറ്റിലെ കാഷ്ഠം കണ്ടു കൊണ്ടു മാത്രം അയാളെ കുറ്റം പറയരുതെന്നും ഇപി ജയരാജന് വൈദേകം റിസോര്‍ടുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Keywords: Latest-News, Kerala, Kannur, Top-Headlines, Income Tax, Inspection, Video, E.P Jayarajan, Videka Resort, CEO says only TDS related inspection done in Videka.< !- START disable copy paste -->