Building collapse | ഖത്വറില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; വീഡിയോ

 


ദോഹ: (www.kvartha.com) ഖത്വറിന്റെ തലസ്ഥാനമായ ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ബി-റിങ് റോഡില്‍ മന്‍സൂറയിലെ നാല് നിലകളുള്ള കെട്ടിടമാണ് തകര്‍ന്നത്. ഏഴുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
          
Building collapse | ഖത്വറില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു; വീഡിയോ

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കെട്ടിടത്തിന്റ ഒരു ഭാഗം അതിനടുത്തുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. കെട്ടിടത്തില്‍ പാകിസ്താന്‍, ഈജിപ്ത്, ഫിലിപൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് താമസിച്ചിരുന്നത്.

Keywords:  News, World, Gulf, Top-Headlines, Qatar, Building Collapse, Collapsed, Died, Tragedy, Video, Accident, Accidental Death, Building collapses in Mansoura.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia