Follow KVARTHA on Google news Follow Us!
ad

Minister | ആയുര്‍വേദ ബിരുദം നേടിയ ഉസ്ബെകിസ്താന്‍ പൗരന്‍ മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Visit,Doctor,Kerala,
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ നിന്ന് ബിഎഎംഎസ് കോഴ്സ് പൂര്‍ത്തിയാക്കിയ ആദ്യ വിദേശ പൗരനായ ഡോണിയര്‍ അസിമൊവ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് സന്തോഷം പങ്കുവച്ചു.

Ayurvedic graduate of Uzbekistan visited Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Visit, Doctor, Kerala

ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ആയുഷ് സ്‌കോളര്‍ഷിപ് പദ്ധതി പ്രകാരമാണ് ഉസ്ബെകിസ്താന്‍ പൗരനായ ഡോണിയര്‍ അസിമൊവ് പഠനം നടത്തിയത്. ആയുര്‍വേദത്തിന്റെ പ്രശസ്തി ലോകത്തിന്റെ മറ്റുഭാഗങ്ങളിലെത്തിക്കാന്‍ ആയുര്‍വേദ കോളജിലെ പഠനം സഹായകരമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.

Keywords: Ayurvedic graduate of Uzbekistan visited Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Visit, Doctor, Kerala.

Post a Comment